കുറേപ്പേര്‍ നോക്കുന്നുണ്ട് . . .മെയില്‍ വഴിയും പിംഗ് ചെയ്തും നേരിട്ടും അഭിപ്രായങ്ങളും കിട്ടുന്നുണ്ട്
(ബെന്‍സന്‍ തുപ്പിയത് ഉള്‍പ്പടെ)
കഥ എഴുതാതിരിക്കാന് ജ്യൂസ് ആയും മിട്ടായി ആയും കൈക്കൂലിയും ഇടയ്ക്കിടെ ലഭിക്കുന്നുണ്ട്
എല്ലാവര്ക്കും നന്ദി . . .
നീ എഴുതെടാ ഞാന്‍ വായിക്കുന്നു എന്ന് പറഞ്ഞ; സ്വന്തം കഥയെ അതെ സ്പിരിറ്റില്‍ എടുത്ത സനീഷിനോടും തങ്കുനോടും പ്രത്യേകിച്ചും . . .
വാല്‍ക്കഷണം : പന്ത്രണ്ടു ഡോളര്‍ ഇത് വരെ ആയിട്ടുണ്ട് - ആഡ്സെന്‍സ് വക ടൂര്‍ നിധിയിലേക്ക്. ബാച്ചിനെ വിറ്റു കിട്ടിയ പൈസ ആണ് - ഒരു മനസാക്ഷി കുത്ത്. . .

No comments:
Post a Comment